ob-leelabhai-87
ലീലാഭായി

തൊടിയൂർ: കല്ലേലിഭാഗം മധു ഭവനത്തിൽ പരേതനായ പുലത്തറയിൽ ജനാർദ്ദനന്റെ ഭാര്യ ലീലാഭായി (87) നിര്യാതയായി. മക്കൾ: കൗസല്യ, ശാന്തമ്മ, വിജയലക്ഷ്മി, ശോഭന, രമണി, മധു, ബിന്ദു. മരുമക്കൾ: വിജയൻ, ബ്രഹ്മവ്രതൻ, ബാലകൃഷ്ണൻ, പരേതനായ വിശ്വംഭരൻ, മുരളീധരൻ, ലതിക, പരേതനായ സുരേഷ്. സഞ്ചയനം 28ന് രാവിലെ 8ന്. ഫോൺ: 9744939051.