ob-vijayanpilla-80
ആർ. വിജയൻപിള്ള

ചന്ദനത്തോപ്പ്: മൈത്രി നഗർ ജി.കെ നിവാസിൽ ആർ. വിജയൻപിള്ള (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് പോളയത്തോട് ശ്മാശാനത്തിൽ. ഭാര്യ: വസന്തകുമാരി. മക്കൾ: വിജയകുമാരി, അജിതകുമാരി, ഗോപകുമാർ. മരുമക്കൾ: ജി. സുരേഷ് ബാബു, ജി. ശിവരാജൻപിള്ള, എൽ. സംഗീതകുമാരി. ഫോൺ: 9656268230.