പത്തനാപുരം: കറവൂർ ജഗതിയിൽ ജഗദേവൻ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: കനകമ്മ. മക്കൾ: അനിൽകുമാർ, രാജേഷ്. മരുമകൾ: ഡോ. ബീന അനിൽകുമാർ.