പരവൂർ: കൂനയിൽ കൊച്ചാലുംമൂടിന് സമീപം കേശവ വിലാസത്തിൽ പരേതനായ കൊച്ചുനാരായണപിള്ളയുടെ ഭാര്യ പങ്കജാക്ഷിഅമ്മ (84) നിര്യാതയായി. മക്കൾ: രാമചന്ദ്രൻപിള്ള, അമ്പിളി. മരുമക്കൾ: കെ. രാമചന്ദ്രൻപിള്ള, പരേതയായ ഓമന. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്. ഫോൺ: 9746452587.