ob-raghavannair-86
രാഘവൻ നായർ

കുനത്തൂർ വെസ്റ്റ്: ഭൂതകുഴി (മൈനാഗപ്പള്ളിൽ) ശ്രീവിനായകം ഐവർകാല നടുവിൽ വാഴക്കോട്ടു വീട്ടിൽ രാഘവൻനായർ (86) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: രവീന്ദ്രൻനായർ, ഗിരിജാകുമാരി, വിജയകുമാർ. മരുമക്കൾ: എം. ഇന്ദിരഅമ്മ, സി. വിജയൻപിള്ള, വി. സ്മിത. സഞ്ചയനം 29ന് രാവിലെ 8ന്.