കൊല്ലം: കെ.പി.എം.എസ് മുൻ സംസ്ഥാന ട്രഷററും ഓർഗനൈസിംഗ് സെക്രട്ടറിയുമായിരുന്ന കന്റോൺമെന്റ് നോർത്ത്, പൂരം നഗർ 68 എ, കുന്നത്തുതാപുറത്ത് വീട്ടിൽ കെ. രവീന്ദ്രനാഥൻ (77) നിര്യാതനായി. വിദ്യാഭ്യാസ വകുപ്പിൽ സൂപ്രണ്ടായിരുന്നു. സംസ്കാരം പോളയത്തോട് ശ്മശാനത്തിൽ നടന്നു. ഭാര്യ: എ. തങ്കമ്മ (റിട്ട. ഫെയർ കോപ്പി സൂപ്രണ്ട്, കൊല്ലം കളക്ടറേറ്റ്). മക്കൾ: റാണി, രൂപേഷ്, രാഖി. മരുമക്കൾ: ഗോപകുമാർ, രജിത. സഞ്ചയനം 29ന് രാവിലെ 8ന്. ഫോൺ: 9446815155.