ob-yogidasan
യോഗിദാസൻ

കൊല്ലം: നീരാവിൽ നവോദയം ഗ്രന്ഥശാലാ ജോയിന്റ് സെക്രട്ടറി മാമ്പുഴ വടക്കതിൽ (ലക്ഷ്മി ഭവനം) ആർ. യോഗിദാസൻ (63) നിര്യാതനായി. സി.പി.എം തൃക്കടവൂർ ലോക്കൽ കമ്മി​റ്റിയംഗം, കെട്ടിട നിർമ്മാണതൊഴിലാളി യൂണിയൻ (സി.ഐ.​ടി.യു) കുണ്ടറ ഏരിയ കമ്മി​റ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ​ടി. സുജാത (തൃക്കടവൂർ പഞ്ചായത്ത് മുൻ അംഗം), മക്കൾ: വൈ. അജു, എസ്. അനുജാദാസ്. മരുമക്കൾ: ​ടി.എസ്. തുഷാര, എച്ച്. ദീപു.