എഴുകോൺ: കാരുവേലിൽ പൗർണമിയിൽ (മേലൂട്ട്) കെ. ചെല്ലപ്പൻ (85, സി.പി.എം കാരുവേലിൽ ബ്രാഞ്ച് അംഗം) നിര്യാതനായി. ഭാര്യ: ബി. ലളിതാഭായി. മക്കൾ: സലിൽ, ദീപ. മരുമക്കൾ: അഡ്വ. ശശിധരൻ, ഷേർളിഭാനു. സഞ്ചയനം ശനിയാഴ്ച രാവിലെ 7ന്. ഫോൺ: 9845825239.