കരുനാഗപ്പള്ളി: ആദിനാട് വടക്ക് പെരുവേലിൽ കിഴക്കതിൽ ഭാരതി (75) നിര്യാതയായി. മക്കൾ: ഉഷ, രാധ, പ്രസന്ന, ശോഭ, പ്രസന്നൻ. മരുമക്കൾ: ശിവാനന്ദൻ, മോഹനൻ, സുഗതൻ (ഗൾഫ്), ബാബുരാജ് (കെ.എസ്.ഇ.ബി), പ്രിയ. സഞ്ചയനം 29ന്.