പുന്നല: പടയണിപ്പാറ സതീഷ് ഭവനിൽ ശശിധരന്റെ ഭാര്യ ഷൈലജ (50) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സതീഷ് കുമാർ, നിഷാമോൾ. മരുമകൻ: വിപിൻകുമാർ. ഫോൺ: 9446808391