എഴുകോൺ: ചിറ്റാകോട് ഡബ്ല്യു.എൽ.പി.എസിന് സമീപം വിഷ്ണുവിലാസത്തിൽ എസ്. ബാലചന്ദ്രൻ (55) നിര്യാതനായി. ഭാര്യ: മഹിളാമണി. മക്കൾ: വിഷ്ണുലാൽ, വിനു. മരുമക്കൾ: അഞ്ജന, ബീന. ഫോൺ: 7034460830.