പട്ടാഴി: തെക്കേത്തേരി പള്ളിക്കലഴികത്ത് വീട്ടിൽ ഗോപിനാഥൻനായർ (63) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: ജലജാകുമാരി. മക്കൾ: ജയലക്ഷ്മി, ജ്യോതിലക്ഷ്മി. മരുമക്കൾ: പ്രഗീഷ്കുമാർ (ഗൾഫ്), സി.എസ്. പ്രഭു (ഗൾഫ്). സഞ്ചയനം 28ന് രാവിലെ 8ന്. ഫോൺ: 9847692372.