ob-viswambharan
പി.വിശ്വംഭരൻ

കൊല്ലം: കൊട്ടാരക്കര കോട്ടാത്തല പ്രശാന്തി നിലയത്തിൽ പി. വിശ്വംഭരൻ(75) നിര്യാതനായി. സംസ്കാരം നടന്നു. ഭാര്യ: ജഗദമ്മ. മക്കൾ: വിജയകുമാർ, വിജയലത, സന്തോഷ്. മരുമക്കൾ: ശ്രീദേവി, ഷാജി, ഷീജ. സഞ്ചയനം 27ന് രാവിലെ 8ന്. ഫോൺ: 9656121441