ഒഴുകുപാറ: ഒഴുകുപാറ കോളനി കൃഷ്ണവിലാസത്തിൽ എ. കൊച്ചുകുഞ്ഞ് (95) നിര്യാതനായി. ഭാര്യ: പരേതയായ സി. തങ്കമ്മ. മരണാനന്തര ചടങ്ങുകൾ നവംബർ 1ന്. ഫോൺ: 8086051686.