നെടുങ്ങോലം: കൂനയിൽ പുത്തൻവിളയിൽ സോമൻപിള്ളയുടെ ഭാര്യ തുളസീഭായിഅമ്മ (66) നിര്യാതയായി. മക്കൾ: ഉഷാകുമാരി, ഉണ്ണികൃഷ്ണൻ, മണിക്കുട്ടൻ. മരുമക്കൾ: രാജീവ്, അനിത, സുനിത. സഞ്ചയനം 26ന് രാവിലെ 8ന്. ഫോൺ: 9567487948.