ob-ayyappanpillai
എൻ.അയ്യപ്പൻപിളള

ചാത്തന്നൂർ: താഴം വടക്ക് ഹരിഭവനിൽ എൻ. അയ്യപ്പൻപിളള (74,റിട്ട. പ്രഥമാദ്ധ്യാപൻ, പഞ്ചായത്ത് യു.പി സ്കൂൾ, മൈലക്കാട്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സാവിത്രിഅമ്മ. മക്കൾ: ഹരിലാൽ, ശ്രീലാൽ. മരുമക്കൾ: ശ്രീലത, അനിത.