ചാത്തന്നൂർ: മാമ്പള്ളിക്കുന്നം മേലേവിള പുളിക്കൽ തൊടിയിൽവീട്ടിൽ പരേതനായ കൊച്ചുചെറുക്കന്റെ ഭാര്യ കെ. ഓമന (70) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മകൻ: സുഭാഷ് പുളിക്കൽ (ഡി.സി.സി ജനറൽസെക്രട്ടറി, സാംബവസഭ സംസ്ഥാന വൈസ് പ്രസിഡന്റ്, ചാത്തന്നൂർ ഗ്രാമപഞ്ചായത്തംഗം). മരുമകൾ എൽ. പുഷ്പവല്ലി (കെ.എസ്.എഫ്.ഇ, കൊട്ടിയം ബ്രാഞ്ച്).