കുന്നത്തൂർ:തൊടിയൂർ വേങ്ങറ മാലുമേൽ നെടിയത്ത് വീട്ടിൽ രാജൻപിള്ള (59) നിര്യാതനായി.ഭാര്യ: രതീദേവി. മക്കൾ:ലക്ഷ്മി,വിഷ്ണു. മരുമക്കൾ:ജയപ്രസാദ്,രാജി.സഞ്ചയനം 25ന് രാവിലെ 8ന്.