പൂതക്കുളം: എം.വി കോട്ടേജിൽ (കൊച്ചുവീട്) മോഹനൻപിള്ള (58, കുട്ടപ്പൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പരേതയായ വിജയമ്മ, ലീലാദേവിഅമ്മ. മകൻ: പരേതനായ ശ്യാം. ഫോൺ: 9497174115.