ob-gomathiamma-87
ഗോമതിഅമ്മ

തേവലക്കര: പടിഞ്ഞാറ്റക്കര ഒറ്റമാംവിളയിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ ഗോമതിഅമ്മ (87) നിര്യാതയായി. മക്കൾ: രാജലക്ഷ്മി, ചന്ദ്രബാബു, ഗീതാകുമാരി, രവീന്ദ്രൻ. മരുമക്കൾ: ചന്ദ്രമോഹൻ, പ്രീത, മണിയൻപിള്ള, ശുഭ. സഞ്ചയനം 28ന് രാവിലെ 8ന്. ഫോൺ: 9947808733