പട്ടത്താനം: അമ്മൻനഗർ 63 അനിൽ നിവാസിൽ കെ. അരവിന്ദാക്ഷൻ (81) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പി. സാരസാക്ഷി. മക്കൾ: അമ്പിളി, അനിൽകുമാർ (കോളേജ് ഒഫ് എൻജിനിയറിംഗ്, ചെങ്ങന്നൂർ). മരുമകൾ: ആർ.എൽ. ജ്യോതി (കോളേജ് ഒഫ് എൻജിനിയറിംഗ്, ചെങ്ങന്നൂർ). സഞ്ചയനം 28ന് രാവിലെ 8ന്. ഫോൺ: 9544407744