ob-narayanan
നാരായണൻ

എഴുകോൺ: നെടുമൺകാവ് വഞ്ചിമുക്ക് വാറുതുണ്ടിൽ വീട്ടിൽ നാരായണൻ (68) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: മനോജ്, മഞ്ജു. മരുമക്കൾ: വൈഷ്ണവി, ബിജു. മരണാനന്തര ചടങ്ങ് നവംബർ 7ന് രാവിലെ 8ന്.