ഓയൂർ: പൂയപ്പള്ളി അശോക നിവാസിൽ ഗോപിനാഥൻ (73) നിര്യാതനായി. ഭാര്യ: പരേതയായ രത്നവല്ലി. മക്കൾ: ആശ, അശോക്, അഭിലാഷ്. മരുമക്കൾ: സജീവ്, അനിജ, സിനിദാസ്. മരണാനന്തര ചടങ്ങുകൾ 29ന് രാവിലെ 8ന്.