ob-viswambaran-90
വിശ്വംഭരൻ

കൊല്ലം: മരുത്തടി ഒഴുക്കുതോട് രോഹിണി ഭവനത്തിൽ വിശ്വംഭരൻ (90, മുൻ സർക്കുലേഷൻ മാനേജർ, ജനയുഗം) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ലളിത. മക്കൾ: ഗീത, ലത, ഗംഗ (എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂൾ, കൈനകരി, ആലപ്പുഴ), യമുന (ഹയർ സെക്കൻഡറി സ്‌കൂൾ, ഭരണിക്കാവ്), അജയകുമാർ (ഷാർജ). മരുമക്കൾ: സുരേന്ദ്രൻ, ഷാജി (കൈരളി എൻജിനിയറിംഗ് വർക്‌സ്, മുളങ്കാടകം), ചന്ദ്രബോസ്, ദേവദാസ് (നേവൽ ബെയ്‌സ്, എറണാകുളം), അനഘ (ഷാർജ). ഫോൺ: 8547393263.