പുത്തുർ: ചെറു പൊയ്ക തെക്ക് റിനു ഭവനിൽ ലീലാമ്മ പാപ്പച്ചന്റെ വീട്ടിലെ കിടപ്പുമുറിക്ക് തീപിടിച്ചു.ഉച്ചയ്ക് 3 മണിയോടെയാണ് സംഭവം.മുറിക്കുള്ളിൽ ഫോൺ ചാർജ് ചെയ്യുവാൻ വച്ചിരുന്നു എന്ന് വീട്ടുകാർ പറയുന്നു. നാട്ടുകാർ ഓടിക്കൂടിയാണ് തീയണച്ചത്..ലാപ് ടോപ്പ്, ഫാൻ ,അലമാര തുടങ്ങിയവ കത്തിനശിച്ചു.. ജനൽചില്ലുകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്.