അഗസ്ത്യക്കോട്: അയണിലഴികത്ത് തെക്കതിൽ വീട്ടിൽ പരേതനായ മാമൂട്ടിൽ ഗോപാലന്റെ ഭാര്യ നളിനി (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: പ്രേമാനന്ദൻ, രമണി. മരുമക്കൾ: മോഹനൻ, അംബിക.