കരുനാഗപ്പള്ളി: കോഴിക്കോട് മംഗലത്ത് (വെളുത്തമണലിൽ) സീരപാണി (82) നിര്യാതനായി. ഭാര്യ: രാജമണി. മക്കൾ: ലീന, ശ്രീജി, ബൈജു, ശ്രീജ. മരുമക്കൾ: വിനയൻ, ഷീബ, അനുമോൾ, സുനിൽ. സഞ്ചയനം നവംമ്പർ 8ന് രാവിലെ 10ന്.