ob-john-61
ജോൺ

കൊല്ലം: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചാലുംമൂട് പനയം ചിറ്റയം കോമളത്ത് പുത്തൻവീട്ടിൽ ജോൺ (61) മരിച്ചു. സംസ്കാരം നടന്നു. 16ന് വൈകിട്ട് കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിലായിരുന്നു അപകടം. ഭാര്യ: മോളിക്കുട്ടി. മക്കൾ: ജിനു, ജിനി, ജിബി. മരുമക്കൾ: അജി ചാക്കോ, റെജി വർഗ്ഗീസ്.