അഞ്ചൽ: ഇടയം മനുഭവനിൽ മധുസൂദനന്റെ ഭാര്യ ചന്ദ്രിക (53) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മകൻ: മനു.