ob-lekshmikutty-amma-75
ലക്ഷ്മിക്കുട്ടി അമ്മ

കൊല്ലം: മുഖത്തല നടുവിലക്കര ലക്ഷ്മിവിലാസത്തിൽ ലക്ഷ്മിക്കുട്ടിഅമ്മ (75) നിര്യാതയായി. മക്കൾ: ലതിക, പരേതയായ ലൈല, പരേതയായ ഗീത, അനിത. മരുമക്കൾ: ശശിധരൻപിള്ള, ശങ്കർ, പരേതനായ സോമൻ, രവീന്ദ്രൻപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ 7.30ന്. ഫോൺ: 9605734527