ob-bhavaniamma-88
ഭവാനിഅമ്മ

മുതുപിലാക്കാട്: മുതുപിലാക്കാട് കിഴക്ക് കളിക്കത്തുണ്ടിൽ വടക്കതിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ഭവാനിഅമ്മ (88) നിര്യാതയായി. മക്കൾ: യശോധരൻപിള്ള, സുശീലാകുമാരി, രഘുനാഥൻപിള്ള. മരുമക്കൾ: രമണി, പരേതനായ ഗോപാലകൃഷ്ണപിള്ള, ആര്യ. സഞ്ചയനം 28ന് രാവിലെ 8ന്.