എഴുകോൺ: നെടുമൺകാവ് ഏറ്റുവായ്ക്കോട് വാഴവിള പുത്തൻവീട്ടിൽ ഗോപിനാഥൻപിള്ള (65) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: ലക്ഷ്മിക്കുട്ടിഅമ്മ. മക്കൾ: സുരേഷ്‌കുമാർ, സുനിൽകുമാർ, സതീഷ്‌കുമാർ. മരുമക്കൾ: ശ്രീജ, സീമ, രഞ്ചു. സഞ്ചയനം 29ന് രാവിലെ 7ന്.