ob-raghavan-74
രാഘവൻ

കൊല്ലം: ആശ്രാമം കാവടിപുറം നഗർ 93ൽ പരേതനായ കുഞ്ഞിരാമന്റെ മകൻ രാഘവൻ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ഓമന. മക്കൾ: ബൈജു, സൈജു. മരുമകൾ: സംഗീത ബൈജു. ഫോൺ: 9895959988.