ob-sony
എ​സ്. സോ​ണി

കൊ​ല്ലം: കി​ളി​കൊ​ല്ലൂർ ക​ന്നി​മ്മേൽ​ചേ​രി​ കൈ​ര​ളി ന​ഗർ 89 ര​ശ്​മി​യിൽ പ​രേ​ത​നാ​യ എൻ. സു​ഗ​ത​ന്റെ മ​കൻ എ​സ്. സോ​ണി (44) ബൈ​ക്ക് മ​റി​ഞ്ഞ് മ​രി​ച്ചു. ഇ​ന്ന​ലെ രാ​ത്രി 7 ന് കൊ​ല്ലം കോ​ളേ​ജ് ജം​ഗ്​ഷ​നി​ലെ റെ​യിൽ​വേ ഓ​വർ​ബ്രി​ഡ്​ജി​ന് സ​മീ​പ​മാ​യിരുന്നു അപകടം. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന്. മാ​താ​വ്: എ​സ്. രോ​ഹി​ണി. ഭാ​ര്യ: എം.എ​സ്. വി​ജ​യ​ല​ക്ഷ്​മി (അ​ദ്ധ്യാ​പി​ക, സെന്റ് ജോ​സ​ഫ് കോൺ​വെന്റ്, കൊ​ല്ലം). മ​ക്കൾ: പാർവ​തി, കാർ​ത്തി​ക്. ഫോൺ: 9446076184