കരുനാഗപ്പള്ളി: വെളുത്തമണൽ പനാട്ട് വടക്കതിൽ പരേതനായ ഹമ്മീദ്കുഞ്ഞിന്റെ ഭാര്യ മറിയംബീവി (75) നിര്യാതനായി. മക്കൾ: അബ്ദുൽറഹിം, സലിം, ശിഹാബുദ്ദീൻ (വാട്ടർ അതോറിറ്റി), ലൈല. മരുമക്കൾ: ഷക്കീല, (നഴ്സിംഗ് അസിസ്റ്റന്റ്), ഖദിജാബീബീ, ഷെമി, ബദറുദ്ദീൻ.