ob-abraham-67
എബ്രഹാം

ഓയൂർ: ചെങ്കുളം മുളയക്കോണത്ത് ഹാപ്പി വില്ലയിൽ എബ്രഹാം (67-തങ്കച്ചൻ, റിട്ട. എയർഫോഴ്‌സ്) നിര്യാതനായി.സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ചെങ്കുളം സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: ആഷ്‌ലി (സൗത്ത് ആഫ്രിക്ക), എബി (ദുബായ്), മരുമക്കൾ: ജയിൻ ചാക്കോ (സൗത്ത് ആഫ്രിക്ക), ജോസ്മി ജോൺ.