ഓയൂർ: ചെറിയവെളിനല്ലൂർ റോഡുവിള അമ്പിളി ഭവനത്തിൽ ജയചന്ദ്രന്റെ ഭാര്യ മാവേലിക്കര ശ്രീഹരി ബുക്‌സ് പബ്ലിഷിംഗ് ഗ്രൂപ്പ് (ഗ്ലോബൽ ബുക്‌സ്) ഡയറക്ടർ അമ്പിളി ജയചന്ദ്രൻ (47) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീജിത്ത് ജയചന്ദ്രൻ, ഹരിജിത്ത് ജയചന്ദ്രൻ.