പെരിനാട്: ഞാറയ്ക്കൽ വടക്കേ മംഗലശ്ശേരിൽ പരേതനായ കടവൂർ ബാലന്റെ ഭാര്യ മീനാക്ഷിഅമ്മ (78) നിര്യാതയായി. മക്കൾ: ശാലിനിദേവി, കമലാദേവി, രമാദേവി, അഡ്വ. ബാലമുരളി, രവികുമാർ. മരുമക്കൾ: രാജഗോപാലൻനായർ, ശശിധരൻപിള്ള, കരുൺനായർ, അനില, ശ്രീജ. സഞ്ചയനം 29ന് രാവിലെ 7ന്.