പത്തനാപുരം: പട്ടാഴി കന്നിമേൽ ഗീതാനിവാസിൽ കെ.ആർ. ശിവൻ (ശിവക്കുറുപ്പ്, 74) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: കെ.ആർ. രാധാമണി (റിട്ട. ഹെഡ് നേഴ്‌സ്, കൊട്ടാരക്കര താലൂക്ക് ആശുപത്രി). മക്കൾ: ഗീത. എസ്. കുറുപ്പ്, ദീപ. എസ്. കുറുപ്പ്. മരുമക്കൾ: എസ്. അനിൽകുമാർ (കെ.എസ്.ഇ.ബി. സബ് എൻജിനിയർ), സി. ബിജുകുമാർ (പി.ഡബ്‌ള്യു.ഡി, അരുണാചൽപ്രദേശ്).