ob-rajamma-80

പരവൂർ: ഒഴുകുപാറ മുതലക്കുളത്ത് ചരുവിളവീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ രാജമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. മക്കൾ: മണി, രമണി, രാധാമണി, സുധർമ്മണി, ദിനൻ, രുക്മിണി, മോളി. മരുമക്കൾ: പുഷ്പ, ബാബു, അശോകൻ, മണി, റീജ, പുരുക്ഷോത്തമൻ, ശശി. ഫോൺ: 9656456649.