ob-sainaba-beevi

കരുനാഗപ്പള്ളി: കോഴിക്കോട് പുതുക്കാട്ട് വീട്ടിൽ പരേതനായ കോയാകുഞ്ഞിന്റെ ഭാര്യ സൈനബാ ബീവി (90) നിര്യാതയായി. മക്കൾ: പരേതനായ യൂനുസ് കുഞ്ഞ് (റിട്ട. വില്ലേജ് ഓഫീസർ), സലിം പുതുക്കാട്ട് (റിട്ട. പഞ്ചായത്ത് എച്ച്.സി), ഹലീമാ കുഞ്ഞ്, റഫീഖാ ബീവി, റഷീദ, പരേതനായ സത്താർ (പി.ആർ.ഒ,കിൻഫ്ര, തിരുവനന്തപുരം). മരുമക്കൾ: നബീസാ ബീവി, ലൈലാബീവി, ഹമീദ് കുഞ്ഞ്, സിദ്ദിക്ക്, അബ്ദുൽ ലത്തീഫ്, ഫാത്തിമ (റിട്ട.സീനിയർ സൂപ്രണ്ട്, മ്യൂസിയം, തിരുവനന്തപുരം).