കൊല്ലം: ആശ്രാമം വൈദ്യശാലനഗർ പുത്തൻവീട്ടിൽ പരേതനായ കെ.ആർ. രാഘവന്റെ ഭാര്യ സരോജിനി (92) നിര്യാതയായി. മക്കൾ: പരേതയായ ദ്രൗപദി, നന്ദിനി, ബേബി, ഗോപാലകൃഷ്‌ണൻ, പരേതനായ വിജയധരൻ, സുധാമണി, ലൈലാമണി, പ്രകാശ്. മരുമക്കൾ: പരേതനായ യശോധരൻ, രാധാകൃഷ്‌ണൻ, ഹൈമവതി, ബീന, പരേതനായ പ്രസാദ്, ബാബു, വനജ. സഞ്ചയനം 31 ന് രാവിലെ 6ന്.