പുനലൂർ: ഇളമ്പൽ കല്ലംപറമ്പിൽ വീട്ടിൽ പരേതനായ കെ.എം. വർഗീസിന്റെ ഭാര്യ പൊന്നമ്മ വർഗീസ് (78) അമേരിക്കയിലെ ഫിലാഡൽഫിയയിൽ നിര്യാതയായി. സംസ്കാരം നാളെ എബനേസർ ചർച്ച് ഒഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഫിലാഡൽഫിയയിൽ നടത്തും. മക്കൾ: ബിനു എബ്രഹാം, സൂജാ വർഗീസ്, പരേതയായ ജോയിസ് വർഗീസ്. ഫോൺ: 9447398207.