ob-mani-amma-70

കരുനാഗപ്പള്ളി: ആദിനാട് വടക്ക് ശരണ്യാലയത്തിൽ എസ്. ചെല്ലപ്പന്റെ (റിട്ട. മിലിട്ടറി ഉദ്യോഗസ്ഥൻ) ഭാര്യ ക്ലാപ്പന കുളങ്ങരശ്ശേരിൽ മണിഅമ്മ (70) നിര്യാതയായി. മക്കൾ: ഗീത, പ്രീത, പ്രതീഷ് (അബുദാബി). മരുമക്കൾ: പരേതനായ ശ്രീകുമാർ (ജില്ലാ സഹകരണബാങ്ക്, തൃക്കുന്നപ്പുഴ), ജയസിംഗ്, സരിത (അബുദാബി). സഞ്ചയനം 29ന് രാവിലെ 7ന്. ഫോൺ: 7034873388.