ഓച്ചിറ: ക്ലാപ്പന വരവിള കണ്ടത്തിതറയിൽ സതീഷ്‌കുമാറിന്റെ ഭാര്യ മായാദേവി (58) നിര്യാതയായി. ക്ലാപ്പന എസ്.വി.എച്ച്.എസ്.എസിലെ റിട്ട.അദ്ധ്യാപികയാണ്. മക്കൾ: ചിന്തു എസ്. കുമാർ, അഡ്വ.അനന്തു എസ്. കുമാർ. മരുമകൾ: കരിഷ്മ. സഞ്ചയനം 31ന് രാവിലെ 8ന്