പാരിപ്പള്ളി: മുക്കട അജുഭവനിൽ പരേതനായ നാരായണപിള്ളയുടെ മകൻ വിജയൻപിള്ള (64) നിര്യാതനായി. ഭാര്യ: അംബികാദേവി അമ്മ. മക്കൾ: അജു, ആതിര, അനന്ദു. മരുമക്കൾ: ഹരികുമാർ, സൂരജ്. സഞ്ചയനം 29 ന് രാവിലെ 7.30ന് .ഫോൺ : 9656685297.