മൈനാഗപ്പള്ളി : വടക്കൻ മൈനാഗപ്പള്ളി തെക്കടത്ത് തെക്കതിൽ (നാട്ടന്നൂർ) സുരേന്ദ്രൻ (65) നിര്യാതനായി.ഭാര്യ: മീര (തങ്കമണി). മക്കൾ: സുബിത, സുനിത. മരുമകൻ : വിജയകുമാർ. സഞ്ചയനം 28 ന് രാവിലെ 8 ന്. ഫോൺ : 8606790836.