കൊല്ലം: പട്ടത്താനം ജനകീയ നഗർ 122 വാഴവിളകുന്നത്ത് കെ. ഗോപാലകൃഷ്ണൻ (75, റിട്ട. റവന്യൂ ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ: കെ. വത്സല. മക്കൾ: ശോഭ, രവികുമാർ, കൃഷ്ണകുമാർ, ആശാറാണി. മരുമക്കൾ: കെ. രാജു (ജില്ലാ സഹകരണ ബാങ്ക്, ചിറ്റുമല), ബി. അനിൽകുമാർ. ഫോൺ: 9447789850