ob-vijayamma-71

ചാത്തന്നൂർ: പുലിയില ത്രിവേണി മുക്ക് കയ്യാലയ്ക്കൽ വീട്ടിൽ പരേതനായ വിദ്യാധരന്റെ ഭാര്യ വിജയമ്മ (71) നിര്യാതയായി. മകൾ: ഉഷാകുമാരി. മരുമകൻ: രാജീവൻ.