ob-saraswathi-amma-65

എഴുകോൺ: കരീപ്ര മടന്തകോട് മീനാക്ഷി നിവാസിൽ സരസ്വതി അമ്മ (65) നിര്യാതയായി. മക്കൾ: ബിന്ദു, പരേതനായ അനിൽകുമാർ. മരുമകൻ: ശശികുമാർ. സഞ്ചയനം 29ന് രാവലെ 7ന്.